35 C
Doha, QA
Sunday, May 27, 2018
രാജ്യാന്തര അംഗീകാരം

ഖത്തറിന് രാജ്യാന്തര അംഗീകാരം | ഉപരോധത്തിനിടയിലും ഖത്തറിന്റെ സാമ്പത്തിക പ്രകടനം വളരെ മികച്ചത്.

ദോഹ: സാമ്പത്തിക വികസനത്തിലും ധനവിനിയോഗക്ഷമതയിലും ഖത്തറിന്റെ ഉയർന്ന മികവിനു രാജ്യാന്തര അംഗീകാരം. സാമ്പത്തിക രംഗത്തെ മികവിന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്മെന്റ് (ഐഎംഡി) ഖത്തറിന് രാജ്യാന്തര തലത്തിൽ അഞ്ചാം സ്ഥാനം നൽകി. എല്ലാവർഷവും ഐഎംഡി...

Advertisement

പാല്‍ ഉത്പാദനം

പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ഖത്തരി കമ്പനികള്‍

ദോഹ: റംസാൻ മാസം ആഗതമായതോടെ പാൽ ഉൽപ്പാദനത്തിൽ വർധനവുണ്ടാക്കുമെന്നു ഖത്തരി കമ്പനികള്‍. നിലവിൽ രാജ്യത്ത് രണ്ട് പാല്‍ ഉത്പാദന കമ്പനികളാണുള്ളത്. അറബ് ഖത്തരി കമ്പനിയും ബലദ്‌നയുമാണ് ഉത്പാദന വര്‍ധനവിനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നത്. തങ്ങളുടെ...
ഖത്തർ-ഒമാൻ

ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഖത്തർ-ഒമാൻ വ്യാപാരത്തിൽ വൻ വർധനവ്

ദോഹ: ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷം ഒമാനുമായുള്ള വ്യാപാരത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ഖത്തറിനും ഒമാനും ഇടയിലുള്ള ഉഭയകക്ഷി വ്യാപാരം മൂന്നു മടങ്ങായാണ് വർധിച്ചത്. 2016 ന്റെ നാലാം പാദത്തിൽ 60...

Advertisement

അൽ തുമാമ സ്റ്റേഡിയം

പുരസ്‌കാര മികവിൽ അൽ തുമാമ സ്റ്റേഡിയം

ദോഹ: ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരത്തിന് വേദിയാകുന്ന അൽ തുമാമ സ്‌റ്റേഡിയത്തിന്‌ രാജ്യാന്തര പുരസ്‌കാരം. ഭാവിയിലെ മികച്ച വാസ്‌തുനിർമാണത്തിനുള്ള എംഐപിഐഎം അവാർഡാണ് ലഭിച്ചത്‌. ഫ്രാൻസിലെ കാനിൽ നടന്ന ചടങ്ങിലാണ് സ്‌റ്റേഡിയത്തിന്റെ ഡിസൈനറും മുഖ്യ ആർക്കിടെക്‌ടുമായ...
ജെറ്റ് എയർവേയ്‌സ്

ദോഹയിൽ നിന്നും ജെറ്റ് എയർവേയ്‌സ് വീണ്ടും

ദോഹ: ദോഹയിൽ നിന്നും ജെറ്റ് എയർവേയ്സ്സിന്റെ നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനം. കോഴിക്കോട്ടേക്കും, തിരുവനന്തപുരത്തേക്കുമുള്ള നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകളാണ് പുനരാരംഭിക്കുന്നത്. ജൂൺ എട്ടു മുതൽ സർവീസ് ആരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വിമാനം (9...
5 ജി

ലോകത്തിൽ ആദ്യമായി 5 ജി സേവനം ലഭ്യമാക്കി ഖത്തർ : എന്താണ് 5...

ദോഹ: ലോകത്തിലെ ആദ്യ 5 ജി എന്ന ബഹുമതി ഇനി ഖത്തറിനു സ്വന്തം. ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനിയായ ഓറീഡൂ ആണ് 5 ജി സാങ്കേതിക വിദ്യ ഉപഭോക്താക്കൾക്കു ലഭ്യമാക്കിയത്. നിലവിൽ പേൾ...
കപ്പൽ സർവീസ്

ഖത്തറിൽ നിന്നും ഇറാഖിലേക്ക് നേരിട്ടുള്ള കപ്പൽ സർവീസ്

ഖത്തറിൽ നിന്നും ഇറാഖിലേക്ക് നേരിട്ടുള്ള കപ്പൽ സർവീസ് ദോഹ: ഖത്തറിൽ നിന്നും ഇറാഖിലേക്ക് നേരിട്ടുള്ള കപ്പൽ സർവീസ് ആരംഭിച്ചു. ഖത്തർ നാവിക കമ്പനിയായ മിലാഹയുടെ ശ്രേണിയിലുള്ള ഒഷെയ്റിജ് എന്ന കപ്പലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ...
Radio Suno 91.7 Qatar

Popular News

ഇന്റർനെറ്റ് സേവനം

ഖത്തർ എയർവേയ്സിലെ യാത്രക്കാർക്കു മുഴുവൻ സമയവും ഇന്റർനെറ്റ് ലഭ്യമാവും

ദോഹ: ഖത്തർ എയർവേയ്സിലെ യാത്രക്കാർക്കു മുഴുവൻ സമയവും ഇന്റർനെറ്റ് സേവനം ലഭ്യമാകും. പറക്കുന്ന വിമാനത്തിൽ പൂർണമായും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ (ഗേറ്റ് ടു ഗേറ്റ്) കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (സിആർഎ) ആണ് അനുമതി...
പ്രഥമ ഖത്തര്‍

പ്രഥമ ഖത്തര്‍ – ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് തുടക്കമായി

ദോഹ : ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലും റീച്ച് ഈവന്റ്സും സംഘടിപ്പിച്ച പ്രഥമ ഖത്തര്‍-ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനത്തിന് ദോഹയില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ്...
എന്റർടെയിൻമെന്റ് വേൾഡ് വില്ലേജ്

ഖത്തറിലെ ഏറ്റവും വലിയ ഓപ്പൺ എയർ അമ്യൂസ്മെന്റ് പാർക്ക് തുറന്നു: 30 ഓളം റൈഡുകൾ

ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഓപ്പൺ എയർ അമ്യൂസ്മെന്റ് പാർക്കായ 'എന്റർടെയിൻമെന്റ് വേൾഡ് വില്ലേജ്' ഏപ്രിൽ 15 ന് തുറന്നു പ്രവർത്തനമാരംഭിച്ചു. 30 ഓളം റൈഡുകലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഷെയ്ഖ് സുഹൈം ബിൻ ഖാലിദ് ബിൻ...
സലൂൺ

മദീനത് ഖലീഫയിലെ ബ്യൂട്ടി സലൂൺ അടപ്പിച്ചു

ദോഹ: കാലാവധി പൂർത്തിയായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ഒരാഴ്ചത്തേക്ക് മദീനത് ഖലീഫയിലെ സലൂൺ ഷോപ്പ് അടപ്പിച്ചു. സാമ്പത്തിക, വാണിജ്യ മന്ത്രാലയം ആണ് ഷോപ്പ് അടപ്പിച്ചത്. മിനിസ്ട്രിയുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഈ വിവരം പുറത്തു...
ഇന്റർനെറ്റ് ഉപയോഗത്തിൽ

ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്തിൽ ഒന്നാമത് ഖത്തർ: എല്ലാ സേവനങ്ങളും 2020ൽ ഓൺലൈൻ ആക്കും

ദോഹ: ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനം ഖത്തറിനാണ്. കണക്ക് പ്രകാരം രാജ്യത്തെ സ്മാർട്ഫോൺ ഉപയോഗം 147 ശതമാനവും സമൂഹമാധ്യമ ഉപയോഗം 99 ശതമാനവുമാണ്. ലോകത്തിലെ ഏറ്റവും വികസിതമായ വിവരസാങ്കേതിക, ആശയവിനിമയ സൗകര്യമുള്ള...
ഗള്‍ഫ് പ്രതിസന്ധി

നിലവിൽ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത കാണുന്നില്ല : ഖത്തര്‍

ദോഹ: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാൻ സാധ്യതകളൊന്നും കാണുന്നില്ലെന്ന് ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധിയും മേഖലയിലെ രാഷ്ട്രീയമാറ്റങ്ങളും എന്ന...
ഖത്തർ-ഒമാൻ

ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഖത്തർ-ഒമാൻ വ്യാപാരത്തിൽ വൻ വർധനവ്

ദോഹ: ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷം ഒമാനുമായുള്ള വ്യാപാരത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ഖത്തറിനും ഒമാനും ഇടയിലുള്ള ഉഭയകക്ഷി വ്യാപാരം മൂന്നു മടങ്ങായാണ് വർധിച്ചത്. 2016 ന്റെ നാലാം പാദത്തിൽ 60...
മാതൃക

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ മറ്റു ഗൾഫ് രാജ്യങ്ങൾ ഖത്തറിനെ മാതൃകയാക്കണമെന്ന് ഐടിയുസി

ദോഹ: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത്തിന്റെ കാര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങൾക്ക് മാതൃകയാകാൻ ഖത്തർ ഒരുങ്ങുകയാണെന്ന് ഇന്റർനാഷനൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (ഐടിയുസി). തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിലും, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും ഖത്തർ സ്വീകരിച്ച...
സൂപ്പർ വൈ-ഫൈ

ഹൈസ്‌പീഡ്‌ ബ്രോഡ്‌ബാൻഡ്‌: സൂപ്പർ വൈ-ഫൈയുമായി ഖത്തർ എയർവേയ്‌സ്‌

ദോഹ: ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങളിൽ സൂപ്പർ വൈ-ഫൈ സേവനം ലഭ്യമാക്കിത്തുടങ്ങി. ഖത്തർ എയർവേയ്‌സ്‌ ബോയിങ്‌ 777, എയർബസ്‌ എ350 വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൂപ്പർ വൈഫൈ സേവനം ആരംഭിച്ചത്. യാത്രക്കാർക്ക് ഒരു മണിക്കൂറാണു വൈ-ഫൈ സൗജന്യമായി ലഭിക്കുക....
ഖത്തര്‍ കപ്പ്

2018 ലെ ഖത്തര്‍ കപ്പ് വിജയികളെ ആദരിച്ചു

  ദോഹ : ഖത്തര്‍ കപ്പ് 2018 ലെ ചാമ്പ്യന്‍മാരായ അല്‍ ദുഹൈല്‍നെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍ത്താനി ആദരിച്ചു. അല്‍ സദ്ദിലെ ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ്...
സെന്യാർ

സെന്യാർ മൽസരങ്ങൾക്ക് കത്താറയിൽ തുടക്കമായി

ദോഹ: കത്താറ സാംസ്കാരിക ഗ്രാമത്തിൽ സെന്യാർ മൽസരങ്ങൾ ആരംഭിച്ചു. മുത്ത് മുങ്ങിയെടുക്കുന്ന പേൾ ഡൈവിങ് മുതൽ മീൻപിടിത്ത മൽസരങ്ങളായ ഗഫാൽ, ഹദ്ദഖ് എന്നിവയാണു നടക്കുന്നത്. മൽസരങ്ങൾ 20നു സമാപിക്കും. മുത്ത്‌ മുങ്ങിയെടുക്കൽ മൽസരത്തിൽ...
ഖിയ ചാമ്പ്യന്‍സ് ലീഗ്

ഖിയ ചാമ്പ്യന്‍സ് ലീഗ് നാളെ തുടങ്ങും

ദോഹ: ആറാമത് ഖിയ അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്ണമെന്റിനായി വെള്ളിയാഴ്ച ദോഹ സ്റ്റേഡിയം വേദിയാവും. സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടേയും സഹകരണത്തിലാണ് മത്സരം നടക്കുന്നത്. സെഞ്ചുറി കെയര്‍ ആന്‍ഡ്...
ഐസിയു ആംബുലൻസുകൾ

ഹമദിന് അടിയന്തര ചികിൽസാ സൗകര്യങ്ങളുള്ള 20 ഐസിയു ആംബുലൻസുകൾ

ദോഹ: ഹമദ്‌ മെഡി. കോർപറേഷനിലേക്ക്‌ അടിയന്തര ചികിൽസാ സൗകര്യങ്ങളുള്ള 20 അത്യാധുനിക ആംബുലൻസുകൾ ഉടൻ ലഭ്യമാകും. വെന്റിലേറ്റർ ഉൾപ്പെടെ എല്ലാ ജീവൻരക്ഷാ സംവിധാനങ്ങളുമുള്ളവയാണ്‌ ഈ ആംബുലൻസുകൾ. ഒരു ആശുപത്രിയിലെ ഐസിയുവിൽ ചികിൽസയിലുള്ള രോഗിയെ കൂടുതൽ...
പൊതുജനാരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്

ശക്തമായ പൊടിക്കാറ്റിന് പൊതുജനാരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്

ദോഹ: ഏപ്രിൽ 3 ചൊവ്വാഴ്ച്ച വരെ നീണ്ടു നിൽക്കുന്ന പൊടിക്കാറ്റിന് പൊതുജനാരോഗ്യ മന്ത്രാലയം സുരക്ഷാ മുൻകരുതലുകൾ നൽകിയിരിക്കുന്നു. പ്രായമായ രോഗികളോ അല്ലെങ്കിൽ മറ്റേതെങ്കിലും ശ്വാസോച്ഛോസമായ അസുഖങ്ങൾ ഉള്ളവർ മുൻകരുതലുകൾ എടുക്കണം. ഇവർ പൊടിയും...
ഹമദ് മെഡിക്കൽ കോർപറേഷൻ

എല്ലാ ഖത്തർ നിവാസികൾക്കും സൗജന്യ ചികിത്സയുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ഓങ്കോളജി വകുപ്പിലെ ക്യാൻസർ ചികിത്സ ഇനി മുതൽ മുഴുവൻ രോഗികൾക്കും അതുപോലെ എല്ലാ ഖത്തർ നിവാസികൾക്കും സൗജന്യമായിരിക്കും. ഹമദ് മെഡിക്കൽ കോർപറേഷൻ നാഷണൽ സെന്റർ ഫോർ കാൻസർ...
qatar health system ranked first

ആരോഗ്യമേഖലയിൽ ഒന്നാമതായി ഖത്തർ

ദോഹ: ആരോഗ്യ സംരക്ഷണ, ചികിൽസാ മികവിൽ ഖത്തർ ഒന്നാം സ്ഥാനത്തെത്തി. ഉത്തരാഫ്രിക്കൻ രാജ്യങ്ങളുൾപ്പെട്ട മേന മേഖലയിലാണ് ഖത്തർ ഒന്നാം സ്ഥാനത്തെത്തിയത്. രാജ്യാന്തര തലത്തിൽ ഖത്തർ 13-ാം സ്‌ഥാനത്താണെന്നും ഹമദ്‌ മെഡിക്കൽ കോർപറേഷൻ ട്വിറ്റർ സന്ദേശത്തിൽ വ്യക്‌തമാക്കി. 2008...

Job News

Qatar Jobs

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today’s Jobs In Qatar | 13-05-2018

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today’s Jobs In Qatar | Qatar Jobs Date- 13-05-2018, Sunday. Sales/Application Specialist A REPUTABLE MEDICAL COMPANY in Qatar is looking for an...
Qatar Jobs

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today’s Jobs In Qatar | 08-05-2018

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today’s Jobs In Qatar | Qatar Jobs Date- 08-05-2018, Tuesday. Procurement Engineer Required procurement Engineer for a company... 2. Walk-In Interview Al Arabia Mineral...
Qatar Jobs

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today’s Jobs In Qatar | 07-05-2018

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today’s Jobs In Qatar Date- 07-05-2018, Monday. Sales Representative Sales Representative for printing supplies Co Five years experience in the same field....
Jobs In Qatar

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today’s Jobs In Qatar | 06-05-2018

ഖത്തറിലെ ഇന്നത്തെ ജോലിയൊഴിവുകൾ | Today's Jobs In Qatar Date- 06-05-2018, Sunday. Electrical Technicians A leading Construction company is looking for the below position Electrical Technicians (24nos)... 2....
ബിഗ് ബോസ്

ബിഗ് ബോസ് മലയാളത്തിൽ: മമ്മൂട്ടിയെ പിന്നിലാക്കി മോഹൻലാൽ

ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച മികച്ച ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളത്തിൽ വരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, മലയാളം പതിപ്പില്‍ അവതാരകനായി എത്തുന്നത് മോഹൻലാൽ. നേരത്തെ മമ്മൂട്ടി, സുരേഷ്...
സുഡാനി

ഖത്തറിലും നിറഞ്ഞ സദസില്‍ സുഡാനി…

ദോഹ: നവാഗത സംവിധായകന്‍ സക്കരിയ്യയുടെ സുഡാനി ഫ്രം നൈജീരിയക്ക് കേരളത്തില്‍ നിന്നെന്ന പോലെ ഖത്തറില്‍ നിന്നും കിട്ടുന്നത് വന്‍സ്വീകാര്യതയാണ്. ഏഷ്യന്‍ ടൗണടക്കം ഖത്തറില്‍ 9 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വ്യാഴാഴ്ച മുതൽ...
ഫാമിലി വിസിറ്റ് വിസ

ഫാമിലി വിസിറ്റ് വിസ അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തൊക്കെ?

ഖത്തർ പ്രവാസികകൾക്ക് തങ്ങളുടെ കുടുംബത്തെ 6 മാസത്തെ സന്ദർശക വിസയിൽ ഖത്തറിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഒരു മാസത്തേക്ക് അനുവദിക്കുന്ന വിസ മെഡിക്കൽ പരിശോധന പൂർത്തിയാക്കി ആറു മാസത്തേക്കു കൂടി നീട്ടാവുന്നതാണ്. പുതിയ സംവിധാനപ്രകാരം ഓൺലൈനായി...